Surah Al-Kauther - Malayalam Translation by Muhammad Karakunnu And Vanidas Elayavoor
إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ
നിനക്കു നാം ധാരാളം നന്മ നല്‍കിയിരിക്കുന്നു
Surah Al-Kauther, Verse 1
فَصَلِّ لِرَبِّكَ وَٱنۡحَرۡ
അതിനാല്‍ നീ നിന്റെ നാഥന്ന് നമസ്കരിക്കുക. അവന്ന് ബലിയര്‍പ്പിക്കുക
Surah Al-Kauther, Verse 2
إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ
നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍
Surah Al-Kauther, Verse 3