Surah Al-fil - Malayalam Translation by Muhammad Karakunnu And Vanidas Elayavoor
أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِأَصۡحَٰبِ ٱلۡفِيلِ
ആനക്കാരെ നിന്റെ നാഥന്‍ ചെയ്തതെങ്ങനെയെന്ന് നീ കണ്ടില്ലേ
Surah Al-fil, Verse 1
أَلَمۡ يَجۡعَلۡ كَيۡدَهُمۡ فِي تَضۡلِيلٖ
അവരുടെ കുതന്ത്രം അവന്‍ പാഴാക്കിയില്ലേ
Surah Al-fil, Verse 2
وَأَرۡسَلَ عَلَيۡهِمۡ طَيۡرًا أَبَابِيلَ
അവരുടെ നേരെ അവന്‍ പക്ഷിക്കൂട്ടങ്ങളെ അയച്ചു
Surah Al-fil, Verse 3
تَرۡمِيهِم بِحِجَارَةٖ مِّن سِجِّيلٖ
ചുട്ടെടുത്ത കല്ലുകള്‍കൊണ്ട് ആ പറവകള്‍ അവരെ എറിഞ്ഞുകൊണ്ടിരുന്നു
Surah Al-fil, Verse 4
فَجَعَلَهُمۡ كَعَصۡفٖ مَّأۡكُولِۭ
അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച കച്ചിത്തുരുമ്പുപോലെയാക്കി
Surah Al-fil, Verse 5