Surah Al-Masadd - Malayalam Translation by Muhammad Karakunnu And Vanidas Elayavoor
تَبَّتۡ يَدَآ أَبِي لَهَبٖ وَتَبَّ
അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു
Surah Al-Masadd, Verse 1
مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ
അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല
Surah Al-Masadd, Verse 2
سَيَصۡلَىٰ نَارٗا ذَاتَ لَهَبٖ
ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും
Surah Al-Masadd, Verse 3
وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ
വിറക് ചുമക്കുന്ന അവന്റെ ഭാര്യയും
Surah Al-Masadd, Verse 4
فِي جِيدِهَا حَبۡلٞ مِّن مَّسَدِۭ
അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്
Surah Al-Masadd, Verse 5