Surah Al-Ikhlas - Malayalam Translation by Muhammad Karakunnu And Vanidas Elayavoor
قُلۡ هُوَ ٱللَّهُ أَحَدٌ
പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്
Surah Al-Ikhlas, Verse 1
ٱللَّهُ ٱلصَّمَدُ
അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും
Surah Al-Ikhlas, Verse 2
لَمۡ يَلِدۡ وَلَمۡ يُولَدۡ
അവന്‍ പിതാവോ പുത്രനോ അല്ല
Surah Al-Ikhlas, Verse 3
وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ
അവനു തുല്യനായി ആരുമില്ല
Surah Al-Ikhlas, Verse 4